വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന് ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ എംഎഎസ് ധോണി ടീമില്‍ നിന്നും തഴയപ്പെട്ടത് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു.ഇന്ത്യ തീര്‍ച്ചയായും ഈ പരമ്പരകളില്‍ അവസരം നല്‍കേണ്ടിയിരുന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
players who were unlucky to miss out on India's squad for West Indies Tests